App Logo

No.1 PSC Learning App

1M+ Downloads
പുതിയൊരു ആവാസ സ്ഥലത്തെക്ക് കുറച്ച് ജീവികൾ കൂടിയേറിയാൽ,ഈ ജീവികളിലുള്ള ജീനുകൾ മാത്രമെ പുതുതായുണ്ടാവുന്ന സമൂഹത്തിലുണ്ടാവുകയുള്ളു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?

Aപ്രാരംഭക പ്രഭാവം

Bഹാർഡി വെയ്ൻബർഗ് നിയമം

Cഉൽപ്പരിവർത്തനം

Dപ്രകൃതിനിർധാരണം

Answer:

A. പ്രാരംഭക പ്രഭാവം

Read Explanation:

പ്രാരംഭക പ്രഭാവം

  • പുതിയൊരു ആവാസ സ്ഥലം തുറന്നു കിട്ടിയാൽ അവിടേക്ക് കുറച്ച് ജീവികൾ കൂടിയേറും.
  • ഈ ജീവികളിലുള്ള ജീനുകൾ മാത്രമെ പുതുതായുണ്ടാവുന്ന സമൂഹത്തിലുണ്ടാവുകയുള്ളു.
  • അതിനാൽ ഈ പുതിയ ജീവിസമൂഹം പുതിയ ജീവിവർഗമായി മാറുന്നു.
  • ഈ പ്രതിഭാസത്തിന് പ്രാരംഭക പ്രഭാവം (Founder effect) എന്നുപറയുന്നു.

Related Questions:

The notation p and q of the Hardy Weinberg equation represent ________ of a diploid organism.
Mutation theory was proposed by:
Species which have diverged after origin from common ancestor giving rise to new species adapted to new habitats and ways of life is called as _______
Tasmanian wolf is an example of ________
മെസോസോയിക് കാലഘട്ടത്തിലെ കാലഘട്ടങ്ങളുടെ ഇനിപ്പറയുന്ന ക്രമീകരണങ്ങളിൽ ഏതാണ് ആദ്യത്തേത് മുതൽ ഏറ്റവും പുതിയത് വരെ ശരിയായ ക്രമം നൽകുന്നത്?