Challenger App

No.1 PSC Learning App

1M+ Downloads
പുതിയ ശാസ്ത്ര സാങ്കേതിക ഇന്നോവേഷൻ (STI) പോളിസിയുടെ പ്രധാന ലക്ഷ്യം എന്താണ് ?

Aഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയുടെ പാത നിർണയിക്കുന്ന പോളിസി മുഖ്യ ലക്ഷ്യം സൃഷ്ടി (SRISHTI) ആണ്.

Bഈ കർമത്തിനെ (ആക്ഷൻ) കാഴ്ചപ്പാട് (വിഷൻ) ആയി പരിണാമപ്പെടുത്തുക.

Cഒരു സമർപ്പിത പോളിസി റിസർച്ച് സെൽ ഉണ്ടാക്കേണ്ടിയിരിക്കുന്നു.

Dമുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം

Answer:

D. മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം


Related Questions:

നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ സ്ഥാപിതമായ വർഷം ഏത് ?
ഭാരത് ബയോടെക്കിന്റെ ആസ്ഥാനം എവിടെ ?
ഇന്ത്യയിൽ ക്രൂഡോയിൽ കൂടുതലായി കാണപ്പെടുന്ന പ്രദേശം ?
ഗഗൻയാൻ പദ്ധതിക്കുവേണ്ടി രൂപവത്കരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?
നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ (NATMO) ൻ്റെ ആസ്ഥാനം എവിടെയാണ് ?