App Logo

No.1 PSC Learning App

1M+ Downloads
പുതുച്ചേരിയുടെ ഭാഗമായി കേരളത്തിനകത്തു സ്ഥിതി ചെയ്യുന്ന പ്രദേശം ഏത് ?

Aതലശ്ശേരി

Bമാഹി

Cതളിപ്പറമ്പ്

Dകണ്ണൂർ

Answer:

B. മാഹി


Related Questions:

ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ( IGNOU ) യുടെ ആസ്ഥാനം എവിടെയാണ് ?
ഡൽഹിയുടെ മുഖ്യമന്ത്രിയായ മൂന്നാമത്തെ വനിത ?
2011 ലെ സെൻസസ് പ്രകാരം സ്ത്രീ - പുരുഷ അനുപാതം കൂടിയ കേന്ദ്രഭരണപ്രദേശം ഏത് ?
ചണ്ഡീഗഡീന്റെ തലസ്ഥാനം ഏത്?
നാഷണൽ ട്രൈബൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?