App Logo

No.1 PSC Learning App

1M+ Downloads
പുനരുത്ഭവ ശേഷി കാണിക്കുന്നു ജീവിയെ തിരിച്ചറിയുക ?

Aഅസ്‌കാരിസ്

Bപ്ലാനാറിയ

Cനീറിസ്

Dഫാസിയോള

Answer:

B. പ്ലാനാറിയ

Read Explanation:

ഫൈലം - പ്ലാറ്റിഹെൽമിന്തസീൽ, ക്ലാസ് ടാർബെല്ലാരിയയിൽ (Turbellaria)ഉൾപ്പെടുന്ന ജീവിയാണ് പ്ലാനറിയാ .ഇവ ഉയർന്ന പുനരുത്ഭവ ശേഷി കാണിക്കുന്നു


Related Questions:

Cnidarians exhibit --- level of organization.
E.Coli is a rod-shaped bacterium present in ________
Which among the following comprises of animal like protists?
The hierarchy of steps , where each step represents a taxonomic category is termed
ഹൈപ്പോതലാമസിൻ്റെ സ്ഥാനം എവിടെയാണ്?