Challenger App

No.1 PSC Learning App

1M+ Downloads
പുനലൂർ പേപ്പർ മിൽ - കൊല്ലം ടാറ്റ ഓയിൽ മിൽ - ..........? അളഗപ്പ തുണിമില് -.........?

Aകൊച്ചി ,തിരുവനന്തപുരം

Bകൊല്ലം,തിരുവനന്തപുരം

Cകൊച്ചി ,കൊച്ചി

Dകൊച്ചി, പാലക്കാട്

Answer:

C. കൊച്ചി ,കൊച്ചി

Read Explanation:

FACT-കളമ്മശ്ശേരി (എറണാകുളം) കുണ്ടറ സിറാമിക്‌സ് -കൊല്ലം റബ്ബറ്റ്വർക്സ് -തിരുവനന്തപുരം ടാറ്റ ഓയിൽ മില്ല് -കൊച്ചി അളഗപ്പ തുണിമില്ല്‌ -കൊച്ചി


Related Questions:

ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?
കൊച്ചിയിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?
മലബാറിലെ ഖിലാഫത് പ്രസ്ഥാനത്തിൻറെ പ്രഥമ പ്രസിഡൻറ് ആരായിരുന്നു ?
ആർക്കെതിരെയായിരുന്നു കുളച്ചൽ യുദ്ധം ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത് ?