Challenger App

No.1 PSC Learning App

1M+ Downloads
പൊയ്കയിൽ കുമാരഗുരുദേവൻ - പ്രത്യക്ഷ രക്ഷ ദൈവസഭ വക്കം അബ്ദുൽ ഖാദർ മൗലവി -..........?

Aഅനാഥാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ

Bതിരുവിതാംകൂർ മുസ്ലിം മഹാജനസഭ

Cയോഗക്ഷേമ സഭ

Dആത്മവിദ്യാസംഗം

Answer:

B. തിരുവിതാംകൂർ മുസ്ലിം മഹാജനസഭ

Read Explanation:

വി.ടി ഭട്ടത്തിരിപ്പാട് -യോഗക്ഷേമസഭ മന്നത് പദ്മനാഭൻ-നായർ സർവീസ് സൊസൈറ്റി വാഗ്ഭടാനന്ദൻ -ആത്മവിദ്യാസംഗം പണ്ഡിറ്റ് കറുപ്പൻ -അരയസമാജം


Related Questions:

തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോചിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചതെന്ന് ?
താഴെ പറയുന്നതിൽ വൈക്കം സത്യഗ്രഹവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക ?
സാധുജന പരിപാലനസംഘം ആരംഭിച്ചതാര് ?
തിരുവിതാംകൂർ മുസ്ലിം മഹാജനസഭ രൂപീകരിച്ചതാര് ?
ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?