Challenger App

No.1 PSC Learning App

1M+ Downloads
പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് :

Aപാലിയത്തച്ചൻ

Bപഴശ്ശിരാജ

Cവേലുത്തമ്പിദളവ

Dരാമനമ്പി

Answer:

B. പഴശ്ശിരാജ

Read Explanation:

പഴശ്ശിരാജ അറിയപ്പെട്ടിരുന്ന പേരുകൾ:

  • പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് : പഴശ്ശിരാജ
  • 'പഴശ്ശിരാജ, കൊടോട്ട് രാജ' എന്നിങ്ങനെ ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്നത് പഴശ്ശിരാജയെ ആണ്
  • 'പൈച്ചി രാജ' എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് : പഴശ്ശിരാജ
  • 'കേരള സിംഹം' എന്നറിയപ്പെടുന്നത് : പഴശ്ശിരാജ
  • പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് : സർദാർ കെ എം പണിക്കർ

Related Questions:

1936-ലെ വൈദ്യുതി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സ്ഥലം ?
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ഏത്?
തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?
കീഴരിയൂർ ബോംബ്കേസ് ഏത് പസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'കയ്യൂർ സമര നായകൻ' എന്നറിയപ്പെടുന്ന കേരള മുഖ്യമന്ത്രി ഇവരിൽ ആര് ?