പുരാതന കാലത്ത് വൈശാലി ഭരിച്ചിരുന്ന രാജവംശം ?Aലിച്ചാവി വംശംBസിയ രാജവംശംCഷൗ രാജവംശംDഏഴിമല രാജവംശംAnswer: A. ലിച്ചാവി വംശം Read Explanation: ലിച്ചാവി ഗോത്രം ഇന്നത്തെ വടക്കൻ ബീഹാറിൽ സ്ഥിതിചെയ്തിരുന്ന വൈശാലി എന്ന പൗരാണിക നഗരത്തിലാണ് രൂപംകൊണ്ടത് എന്ന് വിശ്വസിക്കുന്നു. പിന്നീട് ഇവർ നേപ്പാൾ താഴ്‍വരയിലേക്ക് നീങ്ങുകയും കാഠ്മണ്ഡു കീഴടക്കുകയും അവിടെ ഒരു സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.Read more in App