പുരുഷന്മാരിൽ സെമിനൽ വെസിക്കിൾ, പ്രോസ്റ്റേറ്റ് ഗ്രന്ധി, ബൾബോയൂറേത്രൽ ഗ്രന്ധി എന്നിവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?Aസെമിനാൽ പ്ലാസ്മBസെമെൻCസെർവിക്സ്Dസിക്താണ്ഡംAnswer: A. സെമിനാൽ പ്ലാസ്മ Read Explanation: പുരുഷന്മാരിൽ മൂന്ന് ഗ്രന്ധികൾ കാണാം1.സെമിനൽ വെസിക്കിൾ2.പ്രോസ്റ്റേറ്റ് ഗ്രന്ധി3.ബൾബോയൂറേത്രൽ ഗ്രന്ധി.ഈ മൂന്ന് ഗ്രന്ധികളും ഒരു സ്രവം ഉൽപ്പാദിപ്പിക്കുന്ന ഇതിനെയാണ് സെമിനാൽ പ്ലാസ്മ(Seminal Plasma) എന്ന് പറയുന്നത്.സെമിനൽ പ്ലാസ്മയും പുംബീജങ്ങളും കൂടിച്ചേരുമ്പോൾ ശുക്ലം(Semen)ഉണ്ടാകുന്നത്. Read more in App