Challenger App

No.1 PSC Learning App

1M+ Downloads
ഗർഭസ്ഥശിശുവിന്റെ ജനിതക തകരാറുകളും നാഡീവൈകല്യങ്ങളും തിരിച്ചറിയാനുള്ള പരിശോധന ഏത്?

Aകൊറിയോണിക് വില്ലസ് സാപ്ലിങ്

Bഏച്ച്.സി.ജി ടെസ്റ്റ്

Cഅമ്‌നിയോസെന്റസിസ്

Dഅൾട്രാ സൗണ്ട് സ്കാൻ

Answer:

C. അമ്‌നിയോസെന്റസിസ്

Read Explanation:

  • ഗർഭസ്ഥശിശുവിന് ചുറ്റുമുള്ള അമ്നിയോട്ടിക് ദ്രവത്തിൽ 22ഗർഭസ്ഥശിശുവിൻ്റെ കോശങ്ങൾ കാണപ്പെടുന്നു.


Related Questions:

ആർത്തവചക്രത്തിൽ ഏത് ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്?
പ്ലാസന്റയിൽ നിന്ന് രൂപപ്പെടുന്നതും , ഓക്സിജനും പോഷകങ്ങളും ഗർഭസ്ഥശിശുവിന്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്ന ഭാഗം?
ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) ഗർഭാശയഭിത്തിയിലേക്ക് പറ്റിപ്പിടിച്ചശേഷം രൂപപ്പെടുന്ന താൽക്കാലിക സംവിധാനം?
അണ്ഡോത്സർജനം തടസപ്പെടുത്തുന്ന ഗർഭനിരോധന മാർഗം ഏത്?
ആർത്തവത്തിൽ അണ്ഡവിസർജനം(Ovulation) നടക്കുന്നത് എത്രാമത്തെ ദിവസത്തിൽ ആണ്?