പുലയരാജ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?Aഅയ്യങ്കാളിBവി ടി ഭട്ടത്തിരിപ്പാട്Cകേളപ്പൻDശ്രീനാരായണഗുരുAnswer: A. അയ്യങ്കാളി Read Explanation: താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി വില്ലുവണ്ടി സമരം നടത്തിയത്- അയ്യങ്കാളി. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ഗാന്ധിജി.Read more in App