പുലയരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകൻ?Aഅയ്യങ്കാളിBപണ്ഡിറ്റ് കറുപ്പൻCവാഗ്ഭടാനന്ദൻDഇവരാരുമല്ലAnswer: A. അയ്യങ്കാളി Read Explanation: അയ്യങ്കാളിയുടെ നേതൃത്വത്തിൽ അയ്യങ്കാളിപ്പട എന്നൊരുസേന രൂപംകൊള്ളുകയും വഴിനടക്കാൻ അവകാശം തേടി അവർ പ്രക്ഷോഭങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തു.Read more in App