Challenger App

No.1 PSC Learning App

1M+ Downloads
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?

AA. ലാക്ടിക് ആസിഡ്

BB. ടാർടാറിക് ആസിഡ്

CC. അസെറ്റിക് ആസിഡ്

DD. സിട്രിക് ആസിഡ്

Answer:

B. B. ടാർടാറിക് ആസിഡ്

Read Explanation:

  • മോര് - ലാക്ടിക് ആസിഡ്

  • പുളി - ടാർടാറിക് ആസിഡ് 

  • വിനാഗിരി - അസെറ്റിക് ആസിഡ്


Related Questions:

ബോയിലിംഗ് ട്യൂബിൽ കാൽസ്യം കാർബണേറ്റ് (മാർബിൾ കഷണങ്ങൾ) എടുത്ത് അതിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ ഏത് വാതകമാണ് പുറത്തുവരുന്നത്?
താപവൈദ്യുത നിലയങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന വാതകങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഓക്സൈഡ് ഏതാണ്?
ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രജൻ അയോൺ (H+) ഉണ്ടാകുന്നവയാണ് അറീനിയസ് സിദ്ധാന്തപ്രകാരം ഏത്?
പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് ഏത്?
SO2, NO2 പോലുള്ള വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച് ഭൂമിയിലെത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം ഏതാണ്?