App Logo

No.1 PSC Learning App

1M+ Downloads
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

Aമാലിക് ആസിഡ്

Bസ്റ്റിയറിക് ആസിഡ്

Cപ്രൂസിക് ആസിഡ്

Dടാർടാറിക് ആസിഡ്

Answer:

D. ടാർടാറിക് ആസിഡ്

Read Explanation:

Eg : മുന്തിരി, വാളൻപുളി - ടാർട്ടാറിക് ആസിഡ്

  • ആപ്പിൾ - മാലിക് ആസിഡ്
  •  പാൽ - ലാക്ടിക് ആസിഡ്
  •  ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്
  • പ്രോട്ടീൻ - അമിനോ ആസിഡ്
  • നേന്ത്രപ്പഴം - ഓക്സാലിക് ആസിഡ്
  •  തേങ്ങ - കാപ്രിക് ആസിഡ്
  • മണ്ണ് - ഹ്യൂമിക് ആസിഡ്
  • മൂത്രം - യൂറിക്ക് ആസിഡ്
  • ഉറുമ്പ് - ഫോർമിക് ആസിഡ്
  •  മരച്ചീനി - പ്രൂസിക് ആസിഡ്

Related Questions:

Which chemical is known as king of chemicals?
ആദ്യം കണ്ടുപിടിച്ച ആസിഡ് :
‘രാസവസ്തുക്കളുടെ രാജാവ്’- ഈ പേരിൽ അറിയപ്പെടുന്നത് ഏത് ?
മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?
Which of the following pair of acid form "Aqua regia " the liquid that dissolves gold ?