App Logo

No.1 PSC Learning App

1M+ Downloads
ആദ്യം കണ്ടുപിടിച്ച ആസിഡ് :

Aസൾഫ്യൂറിക് ആസിഡ്

Bഅസെറ്റിക് ആസിഡ്

Cനൈട്രിക് ആസിഡ്

Dഅസ്കോർബിക് ആസിഡ്

Answer:

B. അസെറ്റിക് ആസിഡ്

Read Explanation:

ആസിഡുകൾ

  • മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ആസിഡ് -അസറ്റിക് ആസിഡ്
  • റബ്ബർ പാൽ കട്ടി കൂട്ടുവാൻ ആയി ചേർക്കുന്ന ആസിഡ് -ഫോർമിക് ആസിഡ്
  • ഏറ്റവും മധുരമേറിയ ആസിഡ് -സൂക്രോണിക് ആസിഡ്
  • പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് -ലാക്ടിക് ആസിഡ്
  • ഗ്ലാസ് ലയിക്കുന്ന ആസിഡ് -ഹൈഡ്രോ ഫ്ലൂറിക് ആസിഡ്
  • ചുവന്ന ഉള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് - സൾഫെനിക് ആസിഡ്
  • ഏറ്റവും വീര്യം കൂടിയ ആസിഡ് -ഫ്ലൂറോ ആന്റിമണിക് ആസിഡ്
  • ഏറ്റവും വീര്യം കുറഞ്ഞ ആസിഡ് -ഹൈഡ്രോ സയാനിക് ആസിഡ്

Related Questions:

Hydrochloric acid is also known as-
പഴങ്ങളുടെ മണത്തിനും രുചിക്കും കാരണമായ ആസിഡ്?
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
സ്വർണ്ണം ലയിക്കുന്ന ' അക്വാറീജിയ ' ഏതൊക്കെ ചേരുന്നതാണ്?
ചില ആസിഡുകളുടെ ഉപയോഗങ്ങൾ താഴെ തന്നിരിക്കുന്നു. ഇവയിൽ തെറ്റായ ജോഡി ചേർത്തിരിക്കുന്നത് കണ്ടെത്തുക: