Challenger App

No.1 PSC Learning App

1M+ Downloads
പുളിയർമല ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം:

Aജൈനിമേഡ്

Bമട്ടാഞ്ചേരി

Cകൽപ്പറ്റ

Dസുൽത്താൻ ബത്തേരി

Answer:

C. കൽപ്പറ്റ

Read Explanation:

  • പുളിയാർമല ജൈനമത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, വയനാട്ടിലെ കൽപ്പറ്റയിലാണ്.

ജെയിൻ സർക്യൂട്ട് :

  • ഇന്ത്യയിലെ രണ്ടാമത്തെതും, ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ജെയിൻ സർക്യൂട്ട് ആണ്, വയനാട്ടിൽ സ്ഥാപിച്ച ജൈനമത സർക്യൂട്ട്. 
  • വയനാട് ജില്ലയിലെ 12 കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് ഈ പദ്ധതി.

Related Questions:

നഗര - ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തിരിച്ചതിൽ ഏറ്റവും കൂടുതൽ നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ ഏത് ജില്ലയിലാണ് ഉള്ളത് ?
Pick the wrong statement about the Kochi Water Metro Project:
കേരള സർക്കാർ നിയമിച്ച മെഡിസെപ്പ് പരിഷ്കരണ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആര് ?
കേരള സർക്കാരിൻറെ കീഴിലുള്ള സഹകരണ സ്ഥാപനമായ "മിൽമ" ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ റസ്റ്റോറൻറ് നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?