App Logo

No.1 PSC Learning App

1M+ Downloads
പുള്ളി + പുലി = പുള്ളിപ്പുലി ഏതു സന്ധിയാണ്

Aലോപാസന്ധി

Bആഗമസന്ധി

Cദിത്വസന്ധി

Dഅദേശസന്ധി

Answer:

C. ദിത്വസന്ധി

Read Explanation:

ഇവിടെ ഉകാരം ഇരട്ടിക്കുന്നു ( പ്പു ) അതുകൊണ്ട് ദിത്വസന്ധി


Related Questions:

ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?
താഴെ കൊടുത്തിട്ടുള്ളവയിൽ വ്യത്യസ്തമായ സന്ധികാര്യമുള്ള പദമേത്
അ + അൻ = അവൻ ഏതു സന്ധിയാണ്
'ദിക് + അന്തം' സന്ധി ചെയ്യുമ്പോൾ കിട്ടുന്ന ശരിയായ രൂ പം ഏത്?
താഴെപ്പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം