App Logo

No.1 PSC Learning App

1M+ Downloads
"പൂർണവിശ്രമ സൗഖ്യം" എന്ന കൃതി രചിത് ആര് ?

Aവള്ളത്തോൾ

Bആശാൻ

Cഉള്ളൂർ

Dകുഞ്ഞിക്കുട്ടൻ തമ്പുരാൻ

Answer:

A. വള്ളത്തോൾ

Read Explanation:

"കുമാരനാശാന്റെ "മരണത്തിൽ വിഷമിച്ച് "വള്ളത്തോൾ" രചിച്ച കൃതിയാണ്

"പൂർണ്ണവിശ്രമ സൗഖ്യം"


Related Questions:

വി. രാജകൃഷ്ണൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവ് ഏത് പേരിൽ അറിയപ്പെടുന്നു ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
'ലിറിക്കൽ ബാലഡ്സിൻറെ 'ആമുഖത്തിൽ ഏതൊക്കെ പ്രധാന വിഷയങ്ങൾ ആണ് ചർച്ചചെയ്യുന്നത്
"ക്രിട്ടിസിസം " എത്രവിധം ?