App Logo

No.1 PSC Learning App

1M+ Downloads
കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവ് ഏത് പേരിൽ അറിയപ്പെടുന്നു ?

Aഹമേർഷ്യ

Bകഥാർസിസ്

Cഅഭിജ്ഞാനം (Recognition)

Dആഴ്സ്പോയിറ്റിക്ക

Answer:

C. അഭിജ്ഞാനം (Recognition)

Read Explanation:

  • കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവിന് അഭിജ്ഞാനം ( Recognition) എന്നു പറയുന്നു.

  • ആഴ്സ് പോയറ്റിക - ഭാരതീയരുടെ കവി ശിക്ഷയെ ഓർമിപ്പിക്കുന്ന പാശ്ചാത്യ ഗ്രന്ഥം. ഹോരസ്സ് എഴുതിയ ഗ്രന്ഥമാണിത്

  • ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞു വിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരാണ് ഹമേർഷ്യ.


Related Questions:

നിത്യചൈതന്യയതിയുടെ നിരൂപക കൃതികൾ ഏതെല്ലാം?
ഭൈമീനാടക പരിഭാഷ എഴുതിയത് ആര് ?
കെ. ഇ. എൻ. കുഞ്ഞഹമ്മദിന്റെ നിരൂപകകൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
"നാടകം കവിത്വത്തിന്റെ ഉരകല്ലാണന്നു " പറഞ്ഞത് ?
"കൃതി കാലാതിവർത്തിയാകുന്നതിന് കവി വാസനാസമ്പത്തുള്ള ആളാകണം "-ഇങ്ങനെ അഭിപ്രായപ്പെട്ടത് ?