App Logo

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും AI സാങ്കേതികവിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സിനിമ ഏത് ഭാഷയിലാണ് പുറത്തിറങ്ങിയത് ?

Aമലയാളം

Bസ്പാനിഷ്

Cകന്നഡ

Dഇംഗ്ലീഷ്

Answer:

C. കന്നഡ

Read Explanation:

• പൂർണ്ണമായും AI സാങ്കേതികവിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ സിനിമ - ലവ് യു • സിനിമ നിർമ്മിച്ചത് - നരസിംഹമൂർത്തി • AI അധിഷ്ഠിത സിനിമയുടെ ചെലവ് - 10 ലക്ഷം രൂപ


Related Questions:

സാംബശിവൻ സ്മാരക സമിതിയുടെ 2022-ലെ സാംബശിവൻ ദേശീയ പുരസ്കാരം ലഭിച്ചത് ?
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം
മികച്ച മലയാള ചിത്രത്തിനുള്ള NETPAC അവാർഡ് നേടിയത്
2021 ഏപ്രിൽ മാസം അന്തരിച്ച പി.ബാലചന്ദ്രൻ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
2024-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (IFFI) നടന്ന സംസ്ഥാനം ഏത്?