• തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് സംഗീത് ശിവൻ
• ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം - വ്യൂഹം (1990)
• സംവിധാനം ചെയ്ത പ്രധാന ചലച്ചിത്രംചിത്രങ്ങൾ - യോദ്ധ, ഡാഡി, ഗാന്ധർവം, ജോണി, നിർണ്ണയം, സ്നേഹപൂർവ്വം അന്ന, സോർ (ഹിന്ദി)
• അവസാനമായി സംവിധാനം ചെയ്ത ചലച്ചിത്രം - കാപ്കാപി (മലയാളം ചിത്രമായ രോമാഞ്ചത്തിൻറെ ഹിന്ദി റീമേയ്‌ക് ആണ് കാപ്കാപി)
• മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് - 1993 (ജോണി എന്ന സിനിമയ്ക്ക്)