Challenger App

No.1 PSC Learning App

1M+ Downloads
പെഞ്ച് കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Aമദ്ധ്യപ്രദേശ്

Bരാജസ്ഥാൻ

Cനാഗാലാ‌ൻഡ്

Dമണിപ്പൂർ

Answer:

A. മദ്ധ്യപ്രദേശ്

Read Explanation:

  • പെഞ്ച്  കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം  - മദ്ധ്യപ്രദേശ്
  • മദ്ധ്യപ്രദേശിലെ പ്രധാന ദേശീയോദ്യാനങ്ങൾ 
    • പെഞ്ച് (പ്രിയദർശിനി )
    • കൻഹ 
    • മാധവ് (ശിവപുരി )
    • ഫോസിൽ 
    • വൻ വിഹാർ 
    • സഞ്ചയ് 
    • സത്പുര 
    • പന്ന 
    • ബാന്ധവ്ഗാർ 

Related Questions:

നോംഗയെല്ലം വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?
NTCA എന്നാൽ എന്ത് ?

കർണാടകയിൽ സ്ഥിതി ചെയ്യാത്ത വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?

  1. നാർപുക് വന്യജീവി സങ്കേതം
  2. ബ്രഹ്മഗിരി വന്യജീവി സങ്കേതം
  3. ഗാട്ടപ്രഭ വന്യജീവി സങ്കേതം
  4. ബോർ വന്യജീവി സങ്കേതം
    അടുത്തിടെ മൂന്നു കടുവ സങ്കേതങ്ങൾക്ക് വേണ്ടി പ്രത്യേക കടുവ സംരക്ഷണ സേന (Special Tiger Protection Force) രൂപീകരിച്ച സംസ്ഥാനം ഏത് ?
    വൈൽഡ് ബേർഡ്‌സ് ആൻഡ് അനിമൽസ് പ്രൊട്ടക്ഷൻ ആക്‌ട് ഭേദഗതി ചെയ്ത വർഷം ഏത് ?