Challenger App

No.1 PSC Learning App

1M+ Downloads
പെനിസിലിൻ കണ്ടെത്തിയതാര് ?

Aറോബർട്ട് കോച്ച്

Bകാൾ ലാൻഡ്സ്റ്റെയ്നർ

Cനീരൻ ബെർഗ്

Dഅലക്സാണ്ടർ ഫ്ലെമിംഗ്

Answer:

D. അലക്സാണ്ടർ ഫ്ലെമിംഗ്

Read Explanation:

  • പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ.
  • പെനിസിലീൻ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ആന്റിബയോട്ടിക്ക് ആണ്.
  • 1928ലാണ് അലക്സാണ്ടർ ഫ്ലെമിങ്ങ് പെനിസീലിയം നൊട്ടേറ്റം എന്ന പൂപ്പലിൽ നിന്നും പെനിസിലിൻ കണ്ടെത്തിയത്.

Related Questions:

ആന്ത്രാക്സ് വാക്സിൻ കണ്ടുപിടിച്ചതാര്?
ക്യാൻസറിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് ജീൻ തെറാപ്പി ആരംഭിച്ചത് ഏത് സ്ഥലത്താണ്? (i)IIT മദ്രാസ് (ii)IIT ബോംബെ (iii)IIT ഹൈദരാബാദ് (iv)IIT ഡൽഹി
'സ്പീഷീസ്' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾക്കും വാക്സീൻ ഗവേഷണത്തിനും വൈദ്യശാസ്ത്ര നൊബേൽ നേടിയ വ്യക്തി ?
ഒ പി വി കണ്ടുപിടിച്ചതാര്?