Challenger App

No.1 PSC Learning App

1M+ Downloads
പെരിയാർ നദിയുടെ നീളം എത്രയാണ് ?

A210 km.

B235 km.

C244 km.

D250 km.

Answer:

C. 244 km.

Read Explanation:

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന് 244 കിലോമീറ്റർ നീളമുണ്ട്.


Related Questions:

മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി ഏതാണ് ?
[Cu(NH3)6]Cl3 എന്ന കോർഡിനേഷൻ സംയുക്തത്തിൽ കോപ്പറിന്റെ ഒക്ക്സികാരണാവസ്ഥ എത്ര ?
കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഏതു നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത് ?
According to the World Air Quality Report 2024, which capital city was the most polluted?