പെരുമാറ്റ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ആര് ?Aഡേവിഡ് ഈസ്റ്റൺBകാറൽ മാർക്സ്Cഏംഗൽസ്Dപ്ലേറ്റോAnswer: A. ഡേവിഡ് ഈസ്റ്റൺ Read Explanation: ഡേവിഡ് ഈസ്റ്റൺ ആണ് പെരുമാറ്റ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ്. രാഷ്ട്രീയ സ്വഭാവങ്ങളെയും പെരുമാറ്റങ്ങളെയും അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തമാണിത്. Read more in App