'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?Aഡെമോസ്Bഎഥോസ്Cപോളിസ്Dക്രാറ്റോസ്Answer: C. പോളിസ് Read Explanation: രാഷ്ട്രതന്ത്രശാസ്ത്രവുമായി ബന്ധപ്പെട്ട് 'പൊളിറ്റിക്സ്' എന്ന പദം 'പോളിസ്' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത്. 'പോളിസ്' എന്നാൽ നഗരരാഷ്ട്രം എന്നാണ് അർത്ഥം. സോക്രട്ടീസ്, പ്ലേറ്റോ തുടങ്ങിയവരുടെ സംഭാവനകളും രാഷ്ട്രതന്ത്രശാസ്ത്രത്തിൻ്റെ വളർച്ചയ്ക്ക് സഹായകമായി. Read more in App