App Logo

No.1 PSC Learning App

1M+ Downloads
പെസ്റ്റലോസിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നിർവചനം ഏത് ?

Aമനുഷ്യരിൽ സ്വാതന്ത്ര്യാവബോധം വികസിപ്പിക്കുവാനും സ്വഭാവം രൂപപ്പെടാനുമുതകുന്ന രീതിയിലുള്ള വിദ്യാഭ്യാസം നൽകുക

Bമനുഷ്യർക്ക് യുക്തി ബോധമുളവാക്കുന്ന വിദ്യാഭ്യാസം ലഭ്യമാക്കുക

Cദൈവത്തെ അറിയുന്ന രീതിയിൽ ഉള്ള ഭക്തിയുണ്ടാക്കുക

Dവിദ്യാഭ്യാസം എന്നാൽ ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്.

Answer:

D. വിദ്യാഭ്യാസം എന്നാൽ ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്.

Read Explanation:

ജൊഹാൻ ഹെൻറി പെസ്റ്റലോസി

  • ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
  • പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്. 
  • ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി. 

പ്രധാന കൃതികൾ :-

  • അമ്മമാർക്ക് ഒരു പുസ്തകം  
  • അമ്മയും കുഞ്ഞും

Related Questions:

താഴെ കൊടുത്തിരിക്കുന്നവരിൽ പ്രാവീണ്യ പഠനവുമായി ബന്ധമുള്ള പേര് ഏത് ?
ജ്ഞാനനിർമ്മിതിവാദ പ്രകാരമുള്ള ക്ലാസിലെ സവിശേഷത?
സർപ്പിള ക്രമരീതിയിൽ പാഠ്യവസ്തു പാഠ്യപദ്ധതിയിൽ ക്രമീകരിക്കുമ്പോൾ?
Which of the following is a key difference between correlation and regression?
Select the correct statement: