Challenger App

No.1 PSC Learning App

1M+ Downloads
പെസ്റ്റലോസി യുടെ വിദ്യാഭ്യാസ വീക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് ?

Aസൈക്കോപാത്ത് ടെസ്റ്റ്

Bലിയർനർഡ് & ജെട്രൂഡ്

Cതിങ്കിങ്ങ് ഫാസ്റ്റ് &സ്ലോ

Dദി സോഷ്യൽ അനിമൽ

Answer:

B. ലിയർനർഡ് & ജെട്രൂഡ്

Read Explanation:

പെസ്റ്റലോസി യുടെ വിദ്യാഭ്യാസ വീക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് ലിയർനർഡ് & ജെട്രൂഡ്


Related Questions:

രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ് :
എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി?
Mother child ആരുടെ കൃതിയാണ് ?
കൊളംബിയ സർവ്വകലാശാലയുടെ ആദ്യ വനിത പ്രസിഡണ്ടായി നിമിതയായത് ?
അക്കാദമി എന്ന വിദ്യാലയം ഗ്രീസിൽ ആരംഭിച്ചതാര് ?