Challenger App

No.1 PSC Learning App

1M+ Downloads
പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aസേഫ് യു പി പദ്ധതി

Bസേഫ് സിറ്റി പദ്ധതി

Cരക്ഷാ കവച് പദ്ധതി

Dനാരി സുരക്ഷാ പദ്ധതി

Answer:

B. സേഫ് സിറ്റി പദ്ധതി

Read Explanation:

• മുൻസിപ്പൽ കോർപ്പറേഷൻ, സർക്കാർ, സർക്കാർ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ കവാടങ്ങളിൽ സി സി ടി വി കാമറകൾ സ്ഥാപിക്കുന്ന പദ്ധതി


Related Questions:

ഇന്ത്യയിൽ ആദ്യമായി സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തമിഴ്‌നാട് വനം വകുപ്പ് രൂപീകരിച്ച സേന ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യയുടെ ഇരുപത്തി ഏഴാമത് സംസ്ഥാനം ഏത്?
ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
2024 നവംബറിൽ യുനെസ്‌കോ "സുനാമി റെഡി" വില്ലേജുകളായി പ്രഖ്യാപിച്ച 24 ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
2023 ആഗസ്റ്റിൽ മധ്യപ്രദേശ് സർക്കാരിൻറെ ലാഡ്‌ലി ബഹന പദ്ധതിയുടെ പുതുക്കിയ ധനസഹായ തുക എത്ര ?