Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഇരുപത്തി ഏഴാമത് സംസ്ഥാനം ഏത്?

Aഹിമാചൽപ്രദേശ്

Bജാർഖണ്ഡ്

Cഉത്തരാഖണ്ഡ്

Dഛത്തീസ്ഗഡ്

Answer:

C. ഉത്തരാഖണ്ഡ്

Read Explanation:

2000 നവംബർ ഒന്നിന് മധ്യപ്രദേശിനെ വിഭജിച്ച് ഇന്ത്യയുടെ ഇരുപത്തിയാറാം സംസ്ഥാനമായാണ് ഛത്തീസ്ഗഡ് രൂപം കൊണ്ടത്


Related Questions:

സിൽക്ക് ഏറ്റവും കൂടുതൽ ഉദ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?
ആന്ധ്രാപ്രദേശിലെ പുതുവത്സര ആഘോഷം:
ജാർഖണ്ഡിലെ പ്രധാന ഭാഷ ഏത്?