പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് ആര് ?AഗലീലിയോBന്യൂട്ടൺCക്രിസ്റ്റ്യൻ ഹൈജൻസ്Dഇവരാരുമല്ലAnswer: C. ക്രിസ്റ്റ്യൻ ഹൈജൻസ് Read Explanation: പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് - ക്രിസ്റ്റ്യൻ ഹൈജൻസ് ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം - ദോലനം ദോലനം - ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം കണ്ടെത്തിയത് -ക്രിസ്റ്റ്യൻ ഹൈജൻസ് ജഡത്വ നിയമം ആവിഷ്ക്കരിച്ചത് - ഗലീലിയോ ചലന നിയമം ആവിഷ്ക്കരിച്ചത് - ന്യൂട്ടൺ Read more in App