App Logo

No.1 PSC Learning App

1M+ Downloads
പെൻസിൽ കോമ്പസ്സില്‍ ഘടിപ്പിച്ച് വൃത്തം വരയ്ക്കുമ്പോൾ പെൻസിലിൻറെ ചലനം ഏതുതരം ചലനമാണ് ?

Aദോലനം

Bഭ്രമണം

Cനേർരേഖ ചലനം

Dവർത്തുള ചലനം

Answer:

D. വർത്തുള ചലനം

Read Explanation:

• ഒരു വസ്തുവിൻറെ വൃത്താകാര പാതയിലുള്ള ചലനം - വർത്തുള്ള ചലനം • ഒരു വസ്തുവിൻറെ നേർരേഖയിലൂടെയുള്ള ചലനം - നേർരേഖാ ചലനം • സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിൻറെ ചലനം - ഭ്രമണം • തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിൻറെ ഇരുവശത്തേക്ക് ഉള്ള ചലനം - ദോലനം


Related Questions:

Which of the following is the densest metal on Earth?
_______ instrument is used to measure potential difference.
ഘർഷണം ഗുണകരമാകുന്ന സന്ദർഭം ഏത് ?
ഒരു കേന്ദ്രബലത്തിന്റെ ഫലമായി ഒരു കണികയുടെ മൊത്തം ഊർജ്ജം സ്ഥിരമായി നിലനിൽക്കുന്നുണ്ടെങ്കിൽ, ആ ബലം എന്തായിരിക്കണം?
പ്രവൃത്തിയുടെ യൂണിറ്റ് ?