അപകേന്ദ്ര ത്വരണം, ac കണ്ടെത്തുവാൻ ഉപയോഗിക്കുന്ന സൂത്രവാക്യം
ac = v2/r
ചോദ്യത്തിൽ നൽകിയിരിക്കുന്നത് രണ്ട് വസ്തുക്കൾ തുല്യ അകലത്തിലുള്ള വൃത്താകൃതിയിലുള്ള പാതകളിൽ നീങ്ങുന്നു എന്നാണ്. അതായത്, ആ രണ്ട് വൃത്താകൃതിയിലുള്ള പാതകൾക്ക് ഒരേ ആരം ആണുള്ളത്. അതായത്,
r1 = r2 = r
v = displacement / time
സ്ഥാനാന്തരം രണ്ട് വസ്തുക്കൾക്കും ഒന്നു തന്നെയാണ്.
എന്നാൽ, സമയ പരിധികൾ (time,t) 1 : 2 എന്ന അനുപാതത്തിലാണ്.
t1 : t2 = 1:2
അപകേന്ദ്ര ത്വരണം, ac = v2/r
അവയുടെ അപകേന്ദ്ര ത്വരണത്തിന്റെ അനുപാതം എന്നത്,
ac1 = v12/r1
ac2 = v22/r2
ac1 : ac2 = (v12/r1) : (v22/r2)
ac1 : ac2 = (d/t1)2/r : (d/t2)2/r
= (1/t1)2 : (1/t2)2
= t22/ t12
= 22:12
= 4:1