Challenger App

No.1 PSC Learning App

1M+ Downloads
"പേജ് പ്രിൻ്റർ" എന്നത് ഏതിന്റെ മറ്റൊരു പേരാണ് ?

Aലേസർ പ്രിൻ്റർ

Bഇങ്ക്ജെറ്റ് പ്രിൻ്റർ

Cതെർമൽ പ്രിൻ്റർ

Dഡോട്ട് മാട്രിക്സ് പ്രിൻ്റർ

Answer:

A. ലേസർ പ്രിൻ്റർ

Read Explanation:

  • കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിൻ്റർ - ഡോട്ട് മാട്രിക്സ് പ്രിൻ്റർ

പ്രധാന നോൺ-ഇംപാക്ട് പ്രിൻ്ററുകൾ

  • ലേസർ പ്രിൻ്റർ

  • ഇങ്ക്ജെറ്റ് പ്രിൻ്റർ

  • തെർമൽ പ്രിൻ്റർ

  • ഏറ്റവും വേഗതയേറിയ പ്രിൻ്റർ - ലേസർ പ്രിൻ്റർ

  • പേജ് പ്രിൻ്റർ എന്ന പേരിലാണ് ലേസർ പ്രിൻ്ററുകൾ അറിയപ്പെടുന്നത്


Related Questions:

The output printed by a computer through a printer on the paper is called
വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്നത് ?
7 ബിറ്റ് ASCII കോഡിലെ പ്രതീകങ്ങളുടെ എണ്ണം?
Worlds first personal computer ?
Which is the longest key in key board ?