പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
Aമയോഗ്രാഫ്
Bകൈമോഗ്രാഫ്
Cഹയോഗ്രാഫ്
Dസ്ട്രാജൻഗ്രാഫ്
Answer:
A. മയോഗ്രാഫ്
Read Explanation:
പേശികളുടെ ചലനം, രക്തസമ്മർദ്ദത്തിലെ മാറ്റങ്ങൾ, മറ്റ് ശാരീരിക പ്രതിഭാസങ്ങൾ എന്നിവ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു സിലിണ്ടർ ഡ്രം ഉപകരണമാണ് കൈമോഗ്രാഫ്.
സങ്കോചത്തിലായിരിക്കുമ്പോൾ പേശികൾ ഉണ്ടാക്കുന്ന ബലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മയോഗ്രാഫ്.