App Logo

No.1 PSC Learning App

1M+ Downloads
പേശീകോശസ്തരം എന്നറിയപ്പെടുന്നത് എന്തിന്റെ പ്ലാസ്‌മാസ്‌തരമാണ്?

Aനാഡീകോശം

Bഅസ്ഥികോശം

Cപേശീതന്തു

Dരക്തകോശം

Answer:

C. പേശീതന്തു

Read Explanation:

  • പേശീതന്തുവിന്റെ പ്ലാസ്‌മാസ്‌തരമാണ് പേശീകോശ സ്തരം എന്നറിയപ്പെടുന്നത്.


Related Questions:

പേശികൾ എവിടെ നിന്ന് ഉത്ഭവിക്കുന്ന അവയവങ്ങളാണ്?
അസ്ഥിപേശികളുടെ എൻഡ്‌പ്ലേറ്റിലെ സിനാപ്റ്റിക് ചാനലുകളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
ഏറ്റവും ശക്തിയേറിയ പേശി ഏതാണ് ?
What is the strongest muscle in the human body?
Which of these is not a classification of joints?