പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന യോജകകല ഏത്?Aസ്നായുക്കൾBരക്തംCതരുണാസ്ഥിDടെൻഡനുകൾAnswer: D. ടെൻഡനുകൾ Read Explanation: • അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയിൽ ഉറപ്പിച്ചു നിർത്തുന്നത് - സ്നായുക്കൾ • സന്ധികളിൽ ഘർഷണം കുറയ്ക്കുന്ന അസ്ഥി -തരുണാസ്ഥിRead more in App