App Logo

No.1 PSC Learning App

1M+ Downloads
പേശീക്ലമം ഉണ്ടാകുമ്പോൾ അടിഞ്ഞ് കൂടുന്ന അമ്ലമേത്?

Aടാർടാറിക് അമ്ലം

Bഅസറ്റിക് അമ്ലം

Cലാക്ടിക് അമ്ലം

Dനൈട്രിക് അമ്ലം

Answer:

C. ലാക്ടിക് അമ്ലം


Related Questions:

ശ്വാസനത്തിന് സഹായിക്കുന്ന വാരിയെല്ലുകൾക്ക് ഇടയിലുള്ള പ്രത്യേക തരം പേശികൾ ഏതാണ് ?
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?
താഴെപ്പറയുന്ന പേശീവ്യൂഹത്തിൽ എക്സർസൈസിൻ്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളിൽ ഉൾപ്പെടാത്തത് :
'ടെറ്റനസ് ' ബാധിക്കുന്ന ശരീര ഭാഗം.
"ചതുരവും അധിക ചിഹ്നവും വരക്കുന്നു. രണ്ടു മുതൽ നാലുവരെ അവയവങ്ങളോ ടുകൂടിയ മനുഷ്യനെ വരക്കുന്നു' -ഇത് താഴെ തന്നിരിക്കുന്നവയിൽ, പഠിതാവിന്റെ ഏതു വികാസവുമായി ബന്ധപ്പെടുത്താം ?