പേർഷ്യൻ, അറബിക് ഭാഷകളുടെ പഠനത്തിനായി കൽക്കത്ത മദ്രസ സ്ഥാപിച്ചത് ആര് ?Aധർമ്മപാലൻBജൊനാഥൻ ഡങ്കൻCവാറൻ ഹേസ്റ്റിംഗ്‌സ്Dസർ സയ്യിദ് അഹമ്മദ് ഖാൻAnswer: C. വാറൻ ഹേസ്റ്റിംഗ്‌സ് Read Explanation: ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് മുഹമ്മദൻ കോളേജ് ഓഫ് കൽക്കട്ട എന്ന കൽക്കത്ത മദ്രസRead more in App