ടാൻസാനിയയിലെ സാൻസിബാറിൽ നിലവിൽ വരുന്ന "IIT മദ്രാസ് ക്യാമ്പസ് ഡയറക്ടർ" ആയി നിയമിതയായതാര് ?Aരാജീവ് പ്രകാശ്Bശേഷാദ്രി ശേഖർCശ്രീപദ് കർമാക്കർDപ്രീതി അഘാലയംAnswer: D. പ്രീതി അഘാലയം Read Explanation: • IIT ഭിലായ് ഡയറക്ടർ - രാജീവ് പ്രകാശ് • IIT പാലക്കാട് ഡയറക്ടർ - ശേഷാദ്രി ശേഖർ • IIT ഭുവനേശ്വർ ഡയറക്ടർ - ശ്രീപദ് കർമാക്കർRead more in App