'പേർഷ്യൻ ഹോമർ' എന്നറിയപ്പെടുന്ന കവി ?
Aഫിർദൗസി
Bഅൽ യമാനി
Cഅൽ ഉത്ബി
Dഅൽ ബറൂണി
Answer:
A. ഫിർദൗസി
Read Explanation:
ഫിർദൗസി
- പേർഷ്യയിൽ നിന്നുള്ള ഒരു മഹാകവി.
- അബു ഐ-ക്വസിം ഫിർദോസി തുസി എന്നായിരുന്നു മുഴുവൻ പേര്.
- 'പേർഷ്യൻ ഹോമർ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
- 'പേർഷ്യൻ ഭാഷയുടെ രക്ഷകൻ' എന്നും അറിയപ്പെടുന്നു.
- മുഹമ്മദ് ഗസ്നിയുടെ രാജസദസ്സിലെ കവി ശ്രേഷ്ഠൻ.
- ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസകാവ്യങ്ങളിൽ ഒന്നായ 'ഷാനാമ' എഴുതിയത് ഇദ്ദേഹമാണ്.
- പേർഷ്യൻ ജനതയുടെ ദേശീയ ഇതിഹാസം : 'ഷാനാമ'
- ഷാനാമയുടെ അർഥം : 'രാജാക്കന്മാരുടെ പുസ്തകം'