Challenger App

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗസ്നി സോമനാഥക്ഷേത്രം ആക്രമിച്ച വർഷം?

Aഎ.ഡി 1025

Bഎ.ഡി 1026

Cഎ.ഡി 1027

Dഎ.ഡി 1028

Answer:

A. എ.ഡി 1025


Related Questions:

മുഹമ്മദ് ഗസ്‌നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ?
സുൽത്താൻ എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിച്ച ആദ്യ ഭരണാധികാരി?
മുഹമ്മദ് ബിൻ കാസിമിനാൽ വധിക്കപ്പെട്ട സിന്ധിലെ ഭരണാധികാരി?
മുഹമ്മദ് ഗസ്നിയുടെ കൊട്ടാരം ചരിത്രകാരൻ?
അറബികൾ കൈവശപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ഭൂപ്രദേശം?