Challenger App

No.1 PSC Learning App

1M+ Downloads
പേൾ മില്ലറ്റ് എന്നറിയപ്പെടുന്ന വിള :

Aജോവർ

Bറാഗി

Cബജ്റ

Dഗോതമ്പ്

Answer:

C. ബജ്റ

Read Explanation:

ബജ്റ (തിന)

  • മണൽ മണ്ണിലും ആഴം കുറഞ്ഞ കറുത്ത മണ്ണിലും ബജ്റ നന്നായി വളരുന്നു.

  • Pearl millet എന്നും അറിയപ്പെടുന്നു.

  •  രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് ഹരിയാന എന്നിവയാണ് പ്രധാന ഉൽപ്പാദന സംസ്ഥാനങ്ങൾ

  • ചൂട് കൂടിയ വരണ്ട കാലാവസ്ഥയുള്ള രാജ്യത്തിൻ്റെ വടക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് ഭാഗങ്ങളിലാണ് തിന കൃഷി ചെയ്യുന്നത്.

  • ഈ പ്രദേശത്ത് അടിയ്ക്കടിയുണ്ടാകുന്ന വരണ്ട ഇടവേളകളെയും വരൾച്ചയെയും പ്രതിരോധിക്കുന്ന ഒരു  വിളയാണ് ബജ്റ

  •  വരൾച്ചയെ പ്രതിരോധിക്കുന്ന വിത്തിനങ്ങളും ജലസേചനത്തിന്റെ വ്യാപനവും സാധ്യമായതോടെ സമീപവർഷങ്ങളിൽ ഹരിയാനയിലും ഗുജറാത്തിലും തിനയുടെ ഉൽപാദനശേഷി വർധിച്ച് വരുന്നു. 


Related Questions:

റബ്ബറിനുണ്ടാകുന്ന വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം :
Which of the following belongs to Kharif crops ?
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന പാനീയ വിള :
എം.എസ്. സ്വാമിനാഥൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which among the following was the first Indian product to have got Protected Geographic Indicator?