Challenger App

No.1 PSC Learning App

1M+ Downloads
പൈതഗോറിയൻ ത്രയങ്ങൾ അല്ലാത്തതേത്?

A(3, 4, 5)

B(36, 48, 60)

C(42, 56, 70)

D(40, 60, 100)

Answer:

D. (40, 60, 100)

Read Explanation:

രണ്ട് ചെറിയ വശങ്ങളുടെ വർഗങ്ങളുടെ തുക മൂന്നാമത്തെ വശത്തിന്റെ വർഗത്തിന് തുല്യം


Related Questions:

-5 നെ 4 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം
image.png
ശരാശരി വേഗത 30 കി .മി / മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര ?
13938 എന്ന സംഖ്യയിൽ സ്ഥാനവില കൂടിയ അക്കമേത്?
11250, 100 ന്റെ വിലയ്ക്ക് ശരിയാക്കി എഴുതുക