App Logo

No.1 PSC Learning App

1M+ Downloads
-5 നെ 4 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം

A-1

B1

C3

D-3

Answer:

C. 3

Read Explanation:

ലഭിക്കാവുന്ന ശിഷ്ടങ്ങൾ = 0, 1, 2, 3 -5 = -4 x 2 + 3 ശിഷ്ടം= 3


Related Questions:

താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത്തേത് ഏത് സംഖ്യ? 115,125,105,145,135
x ഉം y ഉം ഒറ്റ സംഖ്യകളാണ്ങ്കിൽ തന്നിരിക്കുന്നവയിൽ ഇരട്ടസംഖ്യ?
204 × 205=?
(135)² = 18225 ആയാൽ (0.135)² = _________ ?
ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?