പൈലറ്റുമാർക്ക് "ഇലക്ട്രോണിക് പേഴ്‌സണൽ ലൈസൻസ്" (EPL) ലഭ്യമാക്കിയ ലോകത്തെ രണ്ടാമത്തെ രാജ്യം ?Aയു എസ് എBജപ്പാൻCസിംഗപ്പൂർDഇന്ത്യAnswer: D. ഇന്ത്യ Read Explanation: • പദ്ധതി ആവിഷ്കരിച്ചത് - കേന്ദ്ര വ്യോമയാന മന്ത്രാലയം • ഇലക്ട്രോണിക് പേഴ്‌സണൽ ലൈസൻസ് ലഭ്യമാക്കിയ ആദ്യത്തെ രാജ്യം - ചൈനRead more in App