App Logo

No.1 PSC Learning App

1M+ Downloads
മര്യാദാ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരുന്നത് എവിടെ ?

Aപ്രയാഗ് രാജ്

Bഝാൻസി

Cഅയോദ്ധ്യ

Dബറേലി

Answer:

C. അയോദ്ധ്യ

Read Explanation:

• അയോദ്ധ്യ ജില്ലയിലെ ഫൈസാബാദിൽ ആണ് വിമാനത്താവളം നിലവിൽ വരുന്നത് • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ ആണ് വിമാനതാവളം പ്രവർത്തിക്കുന്നത്


Related Questions:

2023 ഫെബ്രുവരിയിൽ കർണാടകയിൽ ആരംഭിച്ച വിമാനത്താവളം ?
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫൈറ്റർ എയർഫീൽഡ് (വ്യോമതാവളം) ഏത് ?
ചെന്നൈ ഗ്രീൻഫീൽഡ് വിമാനത്താവളം നിലവിൽ വരുന്നത്
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?
നൈനി സൈനി,ജോളി ഗ്രാൻഡ്,പന്ത് നഗർ എന്നീ വിമാനത്താവളങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?