Challenger App

No.1 PSC Learning App

1M+ Downloads
'പൊട്ടാലോ പാലസ്' ആരുടെ ഔദ്യോഗിക വസതിയാണ്?

Aദലൈലാമ

Bമാർപാപ്പ

Cതായ്‌ലൻഡ് രാജാവ്

Dബ്രിട്ടീഷ് രാജ്ഞി

Answer:

A. ദലൈലാമ


Related Questions:

2013 ഡിസംബർ 5 -ന് മാഡിബ ലോകത്തോട് വിടവാങ്ങി. ആരാണത് ?
2025 ജൂലൈയിൽ നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ദി ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ് ' അവാർഡ് ലഭിച്ചത് ?
ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റാണ് സെർദർ ബെർഡിമുഖ്ദേവ് ?
ആരാണു ഹോർഗെ ബർഗോളിയോ?
യുഎസ് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്?