യുഎസ് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്?
Aഡെൽസി റോഡ്രിഗസ്
Bജുവാൻ ഗ്വായിഡോ
Cറാൾഫ് ഗമസ്
Dഹ്യൂഗോ ഷാവേസ്
Answer:
A. ഡെൽസി റോഡ്രിഗസ്
Read Explanation:
• ഭരണഘടനയുടെ 233 , 234 അനുച്ഛേദങ്ങൾ പ്രകാരം സുപ്രീംകോടതിയാണ് അവർക്ക് അധികാരം കൈമാറിയത്
• മഡോറോ സർക്കാരിനെതിരായ നീക്കങ്ങൾ ശക്തമായി നേരിട്ടിരുന്ന അവരെ മറഡോ കടുവ എന്നു വിശേഷിപ്പിച്ചിരുന്നു