Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ----> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + ഓക്സിജൻ

Aതാപ ആഗിരണ പ്രവർത്തനം

Bതാപ മോചക പ്രവർത്തനം

Cഓക്സിഡേഷൻ

Dഇവയൊന്നുമല്ല

Answer:

A. താപ ആഗിരണ പ്രവർത്തനം

Read Explanation:

പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ----> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + ഓക്സിജൻ .


Related Questions:

വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പദാർത്ഥങ്ങൾ ആണ് :
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
പ്രകൃതിയിലെ ആഹാരനിർമ്മാണശാല ഏത് ?
ഊർജം പുറത്തുവിടുന്ന പ്രവർത്തനങ്ങൾ ...... എന്ന് അറിയപ്പെടുന്നു.
നിക്കൽ - കാഡ്മിയം സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?